“ മഴപ്പാർപ്പ് ”
രണ്ടു ദിവസം ഒരു പറ്റം മനുഷ്യരോടൊപ്പം മഴയിൽ കുതിർന്ന ഗ്രീനറയിൽ നമുക്കൊന്നിച്ചു കൂടാം! മഴക്കാലത്തെ പൂക്കളെയും ഇലകളെയും പരിചയപ്പെടാം. ഇവിടുത്തെ വിവിധ ഭക്ഷണ രീതികൾ രുചിച്ചറിയാം. ചെളിയിലും മണ്ണിലും കുളത്തിലും ഉല്ലസിച്ച് ഉള്ളിലെ കലകളെയും പരിപോഷിപ്പിക്കാം. ഈ കാലവർഷത്തിലെ വാരാന്ത്യത്തിൽ അതിനായി നിങ്ങളെ ക്ഷണിക്കുന്നു.
This monsoon, let's reside together at Greenara for a weekend!
Participants will have the opportunity to experience and learn about the flora and fauna of the Monsoon in this tropical haven. We are also introducing some creative experiences this time, along with a chance to enjoy drenching in our mud and natural ponds, and savour the diverse culinary delights prepared in the farm.
Date - 19,20 July, 2025
Date : July 19, 2025 - July 20, 2025
Price :₹ 2950.00